Hivision Channel

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ. വനിതാ ഐ ടി ഐയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ഷന്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ ഡിഗ്രി ഇന്‍ എഞ്ചിനീയറിംഗ്/ടെക്‌നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എ ഐ സി ടി ഇ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ പി ജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ ടി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ ഡിഗ്രി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ ടി/എന്‍ഐഇഎല്‍ടി എ ലെവല്‍ ഫ്രം എ ഐ സി ടി ഇ/യുജിസി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ ത്രിവല്‍സര ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഐസിടിഇ, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് ഐ ടി ഐയില്‍ ഹാജരാകണം. ഫോണ്‍: 9497300513.

Leave a Comment

Your email address will not be published. Required fields are marked *