Hivision Channel

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കണ്ണൂര്‍ ജില്ല മുന്നില്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാന ഘട്ടത്തോടടുക്കെ സുവര്‍ണകിരീടത്തിനായുള്ള പോരാട്ടത്തില്‍ കണ്ണൂരും പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് മത്സരത്തില്‍. കഴിഞ്ഞ ദിവസം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 683 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. തൊട്ടുപിന്നില്‍ 679 പോയിന്റുമായി പാലക്കാടും കോഴിക്കോടും ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നു. 651 പോയിന്റുമായി തൃശൂരും 642 പോയിന്റുമായി എറണാകുളവുമാണ് ഇവര്‍ക്ക് പിന്നില്‍.

Leave a Comment

Your email address will not be published. Required fields are marked *