
പേരാവൂര്‍: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് പ്രവര്‍ത്തി നടത്തിയ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് കുനിത്തല പോതിപ്പാറ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ സി യമുന, റീന മനോഹരന്‍, കെ.വി ശരത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.














