
പേരാവൂര്‍: ദിശ ആര്‍ട്സ് ആന്റ് ഐഡിയാസിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 3 മുതല്‍ 13 വരെ നടക്കുന്ന പേരാവൂര്‍ ഫെസ്റ്റിന്റെ കാല്‍നാട്ട് കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ നിര്‍വഹിച്ചു.ഫെസ്റ്റ് ചെയര്‍മാന്‍ വി ബാബു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ എ രജീഷ്,പ്രീതി ലത,യു വി അനില്‍കുമാര്‍,ടി വിജയന്‍ എന്നിവര്‍ സംസാരിച്ചു.














