Hivision Channel

കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര വളപ്പിലെ വിഗ്രഹം തകര്‍ത്ത നിലയില്‍

കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര വളപ്പിലെ വിഗ്രഹം തകര്‍ത്ത നിലയില്‍.
പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. മാനസിക വിഭ്രാന്തിയുള്ള ആളാണ് ആക്രമണം നടത്തിയത്. നഗ്‌നനായി വന്ന് വിഗ്രഹം തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *