കണിച്ചാര്‍: ഗ്രാമപഞ്ചായത്ത് 2022 – 23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ഉദ്ഘാടനം കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് ഷാന്റി തോമസ് അധ്യക്ഷയായി.