Hivision Channel

കളരിപയറ്റ് പരിശീലന ഉദ്ഘാടനം

പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് തലത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പിലാക്കുന്ന കളരിപയറ്റ് പരിശീലന ഉദ്ഘാടനം പേരാവൂര്‍ എം.പി യു.പി സ്‌കൂളില്‍ നടന്നു. പെരുമ്പുന്ന എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റെന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക യു.വി സജിത, മദര്‍ പിടിഎ പ്രസിഡന്റ് ബിന്ദു രാജേഷ്, വി ഷീബ എന്നിവര്‍ സംസാരിച്ചു. ഷാജി ഗുരുക്കള്‍ വെള്ളര്‍വള്ളിയാണ് കളരിപയറ്റില്‍ പരിശീലം നല്‍കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *