Hivision Channel

നെല്ലിയാട്ടേരിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടിത്തം

തില്ലങ്കേരി: പടിക്കച്ചാല്‍ നെല്ലിയാട്ടേരിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടിത്തം. ഒരേക്കറോളം സ്ഥലത്തെ കശുമാവ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ കത്തി നശിച്ചു. കെ കാദറിന്റെ പറമ്പിലാണ് തീപിടിത്തം ഉണ്ടായത്. ഇരിട്ടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു തീ അണച്ചു.

Leave a Comment

Your email address will not be published. Required fields are marked *