Hivision Channel

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്നും സ്വര്‍ണ്ണം പിടികൂടി

മട്ടന്നൂര്‍:കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്നും സ്വര്‍ണ്ണം പിടികൂടി.മട്ടന്നൂരിലെ
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍പോര്‍ട്ട് പോലീസ് ആണ് സ്വര്‍ണ്ണം പിടികൂടിയത്.ദുബായില്‍ നിന്നും എത്തിയ കാസര്‍ഗോട് കുമ്പള സ്വദേശി തന്‍സീറിന്റെ കയ്യില്‍ നിന്നാണ് ടൂത്ത് പേസ്റ്റിലും, പെന്നിന്റെ റീഫില്ലറിലും ഉള്‍പ്പെടെ സ്വര്‍ണ്ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.ഇയാളെ കസ്റ്റഡിയിലെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *