
ഇരിട്ടി: നിയമസഭയില്‍ വനിത വാച്ചആന്‍ഡ് വാര്‍ഡുമാര്‍ക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പി എം സൗദാമിനി, ഉഷാ മധു, എന്‍ ടി റോസമ്മ, കെ ശ്രീലത, പി രജനി, പി.വി രമാവതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.