
ഇരിട്ടി: പുന്നാട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഇരിട്ടി പഴയ ബസ്റ്റാന്‍ഡ് പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ തണ്ണീര്‍പ്പന്തല്‍ ഒരുക്കി. വേനല്‍ കടുത്തതോടെ ടൗണില്‍ എത്തുന്നവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുന്നാട് സര്‍വീസ് സഹകരണ ബാങ്ക് ഇത്തരത്തില്‍ തണ്ണീര്‍പ്പന്തല്‍ ഒരുക്കിയിട്ടുള്ളത്.