Hivision Channel

പന്തളം രാജകൊട്ടാരം ട്രസ്റ്റിയും മുന്‍ രാജപ്രതിനിധിയുമായ ശശികുമാര്‍ വര്‍മ്മയും
കുടുംബവും മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

മുഴക്കുന്ന്: പന്തളം രാജകൊട്ടാരം ട്രസ്റ്റിയും മുന്‍ രാജപ്രതിനിധിയുമായ ശശികുമാര്‍ വര്‍മ്മയും ഭാര്യ മീരാഭായി തമ്പുരാട്ടിയും മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ട്രസ്റ്റ് ബോര്‍ഡ് അംഗം രഘുനാഥ് മുന്‍ അംഗം പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *