പേരാവൂര്‍: കലാമന്ദിര്‍ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്കായ് ഡാന്‍സ് ബാച്ച് ആരംഭിച്ചു.പേരാവൂര്‍ പഞ്ചായത്ത് അംഗം എം ഷൈലജ ഉദ്ഘാടനം ചെയ്തു.മാനേജിംഗ് ഡയറക്ടര്‍ ഷിബു അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ അമ്പിളി ക്ലാസെടുത്തു.