Hivision Channel

പേരാവൂര്‍ താലൂക്കാശുപത്രി കോമ്പൗണ്ടില്‍ സ്ഥാപിച്ച ഹൈമാസ് ലൈറ്റ് ഇതുവരെ പ്രവര്‍ത്തനക്ഷമമായില്ല

പേരാവൂര്‍: താലൂക്കാശുപത്രിയില്‍ കെ സുധാകരന്‍ എംപിയുടെ 2019-20 പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പേരാവൂര്‍ താലൂക്കാശുപത്രി കോമ്പൗണ്ടില്‍ സ്ഥാപിച്ച ഹൈമാസ് ലൈറ്റ് ഇതുവരെ പ്രവര്‍ത്തനക്ഷമമായില്ല. 2023 4-ാം മാസം ആയിട്ടും 2019-20 വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച ഹൈമാസ് ലൈറ്റ് നോക്കുകുത്തിയായിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *