Hivision Channel

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ കേളകം ടൗണില്‍ ആഹ്ലാദപ്രകടനം

കേളകം: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കേളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേളകം ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം, ജോയി വേളുപുഴ, സ്റ്റാനി സെബാസ്റ്റ്യന്‍, വര്‍ഗീസ് ജോസഫ്, ജോബിന്‍ പാണ്ടംചേരി, ഷിജി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *