Hivision Channel

കണ്ണൂര്‍ ജില്ല ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

മഞ്ഞളാംപുറം: യുണൈറ്റഡ് ക്ലബ്ബ് മഞ്ഞളാംപുറം, റമ്പസ് ഫുട്‌ബോള്‍ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മഞ്ഞളാംപുറം യു.പി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റ് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൈഥിലി രമണന്‍ ഉദ്ഘാടനം ചെയ്തു. അഖില്‍ വട്ടോടിയില്‍ സംസാരിച്ചു.നിരവധി ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *