Hivision Channel

രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും

കാക്കയങ്ങാട്:മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32 ാമത് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി.കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം പ്രസിഡണ്ട് വി രാജു ,എ വി രാമകൃഷ്ണന്‍ , കെ പി നമേഷ് കുമാര്‍ ,സി കെ മോഹനന്‍,ബേബി ജോണ്‍ തെങ്ങുംപള്ളി,എ കുഞ്ഞിരാമന്‍,വിജയലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *