Hivision Channel

വയനാട്ടില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുകളില്‍ തെങ്ങ് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

വയനാട്ടില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുകളില്‍ തെങ്ങ് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാട്ടിക്കുളം സ്വദേശി നന്ദു (19) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കല്‍പ്പറ്റ പുള്ളിയാര്‍മലയിലായിരുന്നു അപകടം. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് നന്ദുവിന്റെ മരണം.

Leave a Comment

Your email address will not be published. Required fields are marked *