Hivision Channel

എഐഎസ്എഫ് പ്രാദേശിക മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് ജില്ലയില്‍ തുടക്കമായി

കാക്കയങ്ങാട്:എഐഎസ്എഫ് പ്രാദേശിക മെമ്പര്‍ഷിപ്പ് ജില്ലാതല ഉദ്ഘാടനം മുഴക്കുന്നില്‍ എഐഎസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ കെ സോയ നിര്‍വ്വഹിച്ചു. ജില്ല പ്രസിഡന്റ് പ്രണോയ് വിജയന്‍ അധ്യക്ഷത വഹിച്ചു.എഐഎസ്എഫ് ജില്ല സെക്രട്ടറി പി എ ഇസ്മയില്‍,ജില്ല എക്‌സി. അംഗം ശ്രാവണ്‍ ചന്ദ്രന്‍
സിപിഐ മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രന്‍, വി ഗീത, സിപിഐ മുഴക്കുന്ന് ലോക്കല്‍ സെക്രട്ടറി സി.പ്രദീപന്‍ ,എഐഎസ്എഫ് പേരാവൂര്‍ മണ്ഡലം സെക്രട്ടറി സാരംഗ് ദിനേശന്‍ , മണ്ഡലം പ്രസിഡന്റ് വി സ്വാതി എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *