Hivision Channel

മമ്പറം ജി.എച്ച്.എസ് സ്‌കൂളിന്റെ നാല്‍പതാം വാര്‍ഷികാഘോഷവും ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും

മമ്പറം: ജി എച്ച് എസ് സ്‌കൂളിന്റെ നാല്‍പതാം വാര്‍ഷികാഘോഷവും ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, കെ.പി മോഹനന്‍, സജീവ് ജോസഫ് എംഎല്‍എ എന്നിവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *