Hivision Channel

സംസ്ഥാനത്തും ഇന്നും ശക്തമായ വേനല്‍ മഴക്ക് സാധ്യത

സംസ്ഥാനത്തും ഇന്നും ശക്തമായ വേനല്‍ മഴക്ക് സാധ്യത.ഇന്ന് ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം പെയ്ത മഴക്ക് സമാനമായി ഉച്ചയ്ക്ക് ശേഷം മഴ സജീവമാകും. മലയോരമേഖലകളില്‍ കൂടുതല്‍ മഴ കിട്ടും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.

Leave a Comment

Your email address will not be published. Required fields are marked *