Hivision Channel

വായന്നൂര്‍ പാലയാട്ടുകരി റോഡില്‍ വൈദ്യുതി തൂണ്‍ തകര്‍ന്നു വീണ് ഗതാഗതം തടസപ്പെട്ടു.

വായന്നൂർ പുളിഞ്ചോടിലെ വൈദ്യുതി തൂണാണ് റോഡിന് കുറുകെ നിലം പൊത്തിയത്. റോഡ് നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി സംരക്ഷണ ഭിത്തി കെട്ടുന്ന സ്ഥലത്തെ വൈദ്യുതി തൂണാണ് തകർന്നത്. രാത്രി ആയതിനാൽ വലിയ അപകടം ഒഴിവായി.

Leave a Comment

Your email address will not be published. Required fields are marked *