Hivision Channel

മഹിള അസോസിയേഷന്‍ തോലമ്പ്ര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍ നട പ്രചരണ ജാഥ

തോലമ്പ്ര: മോദി സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ സര്‍ക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി മഹിള അസോസിയേഷന്‍ തോലമ്പ്ര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍ നട പ്രചരണ ജാഥ നടത്തി. ജില്ല കമ്മിറ്റി അംഗം ആര്‍. ഷീല ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍ ഷാജി ശശീന്ദ്രന്‍, അഡ്വ. നീനു ജോര്‍ജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി മൈഥിലി, രേഷ്മ സജീവന്‍, രജനി പദ്മനാഭന്‍ തുടങ്ങിയവര്‍ ജാഥയില്‍ സംസാരിച്ചു. കുന്നത്ത് പൊയിലില്‍ നിന്നാരംഭിച്ച ജാഥ തൃക്കടാരിപൊയിലില്‍ സമാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *