തെറ്റുവഴി: ഉരുള്‍പ്പൊട്ടലില്‍ നാശം സംഭവിച്ച തെറ്റുവഴി കൃപാഭവന് കൊട്ടിയൂര്‍ വ്യാസ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ധനസഹായം നല്‍കി. വ്യാസ സെക്രട്ടറി കെ.പി പസന്ത്, വൈസ് പ്രസിഡണ്ട് കൃഷ്ണന്‍ നായര്‍, സോണി, അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.