ഇരിട്ടി പയഞ്ചേരിമുക്കില്‍ ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഇരിട്ടി ജബ്ബാര്‍ക്കടവ് സ്വദേശികളായ രമ, സിദ്ധു എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.