പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ വെള്ളിയാഴ്ചയും എസ്.എസ്.എല്‍.സി. പരീക്ഷ തിങ്കളാഴ്ചയും തുടങ്ങും. പ്ലസ് വണ്ണില്‍ 4,14,159 പേരും പ്ലസ് ടുവിന് 4,41,213 പേരും പരീക്ഷയെഴുതും. 26 വരെയാണ് പരീക്ഷ. 2017 കേന്ദ്രങ്ങള്‍. കേരളത്തില്‍-1994, ഗള്‍ഫിലും ലക്ഷദ്വീപിലും എട്ടെണ്ണം വീതം, മാഹിയില്‍ ആറ്. മാര്‍ച്ച് ഒന്നുമുതല്‍ 26 വരെയാണ് വി.എച്ച്.എസ്.സി. പരീക്ഷ. മൊത്തം 57,107 വിദ്യാര്‍ഥികള്‍. എസ്.എസ്.എല്‍.സി.യില്‍ 4,27,223 പേരാണ് പരീക്ഷയെഴുതുന്നത്.