Hivision Channel

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നാരി ശക്തി പ്രോഗ്രാം മാര്‍ച്ച് 11 ന് നടക്കും

ഇരിട്ടി:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 11ന് രാവിലെ 10.30 മുതല്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ വെച്ച് നാരി ശക്തി പ്രോഗ്രാം നടത്തും. ഡെപ്യൂട്ടി മേയര്‍ ഇന്ദിര, കൗണ്‍സിലര്‍ സുകന്യ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജ്യോതി ലക്ഷ്മി എന്നിവര്‍ പങ്കെടുക്കും. കച്ചവട സ്റ്റാളുകള്‍, കേരള പോലീസ് നടത്തുന്ന സ്വയ രക്ഷ ക്ലാസുകള്‍, സാമ്പത്തിക ആരോഗ്യ ക്ലാസുകള്‍, കലാ പരിപാടികള്‍, മെഡിക്കല്‍ ചെക്ക് അപ്പ്, സ്റ്റേറ്റ് ബാങ്ക് നടത്തുന്ന സി എസ് ആര്‍ പരിപാടി എന്നിവ ഉണ്ടായിരിക്കും

Leave a Comment

Your email address will not be published. Required fields are marked *