Hivision Channel

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഷാജി മോനെ എം എല്‍ എ സന്ദര്‍ശിച്ചു

കേളകം:കാട്ടുപന്നി സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ അടക്കാത്തോട് സ്വദേശി പുതുപ്പറമ്പില്‍ ഷാജി മോനെ സണ്ണി ജോസഫ് എം എല്‍ എ സന്ദര്‍ശിച്ചു. കെ.പി സി സി അംഗം ലിസി ജോസഫ്, സന്തോഷ് ജോസഫ്,സണ്ണി കട്ടക്കല്‍ എന്നിവരും ഒപ്പമിണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷാജി മോന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

Leave a Comment

Your email address will not be published. Required fields are marked *