Hivision Channel

ലോക ക്ഷയരോഗ ദിനാചരണം

ഇരിട്ടി:ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു.പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി,മെഡിക്കല്‍ ഓഫീസര്‍ ഡോ. നിട്ടു തോമസ് ,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇ.ജെ. അഗസ്റ്റിന്‍ ആരോഗ്യ സ്റ്റാന്‍സ്റ്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോജ് കുറ്റിയാനി എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *