Hivision Channel

കുടിവെള്ള വിതരണം മുടങ്ങും

അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡില്‍ കാര മുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത് കുടിവെള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ നാല്, അഞ്ച് തീയ്യതികളില്‍ അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ പരിധിയിലെ പെരളശ്ശേരി, കടമ്പൂര്‍, മുഴപ്പിലങ്ങാട്, ചെമ്പിലോട്, പിണറായി, അഞ്ചരക്കണ്ടി, വേങ്ങാട്, എരഞ്ഞോളി, കതിരൂര്‍ എന്നീ പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ചേലോറ ഡിവിഷനിലും കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *