Hivision Channel

ഓട്ടോറിക്ഷതൊഴിലാളി യുണിയന്‍ ഇരിട്ടി എരിയതല സംഗമം

ഇരിട്ടി:ഓട്ടോറിക്ഷതൊഴിലാളി യുണിയന്‍ ഇരിട്ടി എരിയതല സംഗമം സി. പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യുണിയന്‍ എരിയ പ്രസിഡണ്ട് ബാബു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സി .ഐ.ടി യു ജില്ലാ വൈസ് പ്രസിഡണ്ട് വൈ. വൈ മത്തായി, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ഇ.എസ്.സത്യന്‍, ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി സുരേഷ് ബാബു കെ.സി.എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *