Hivision Channel

പോസ്റ്റല്‍ ബാലറ്റിന്റെ സൂക്ഷ്മ പരിശോധന നടന്നു

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റിന്റെ സൂക്ഷ്മ പരിശോധന കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു എ ഡി എം കെ നവീന്‍ ബാബുവിന്റെ മേല്‍നേട്ടത്തിലാണ് സൂക്ഷ്മ പരിശോധന നടത്തിയത്

Leave a Comment

Your email address will not be published. Required fields are marked *