കേളകം:വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേളകം യൂത്ത് ക്ലബ്ബ് സംഭാവന നല്കി. ക്ലബ്ബ് ഭാരവാഹികള്‍ കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിന് തുക കൈമാറി. ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ടൈറ്റസ് പി.സി.അധ്യക്ഷത വഹിച്ചു. പി.വി.ശിവന്, പി.പി.വാസ്ഷാ എന്നിവര്‍ സംസാരിച്ചു.