Hivision Channel

ജില്ല ജൂനിയര്‍ ഗേള്‍സ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിട്ടി ഉപജില്ലക്ക് കിരീടം

പേരാവൂര്‍:കണ്ണൂരില്‍ നടന്ന സ്‌കൂള്‍ ഗെയിംസ് ജില്ല ജൂനിയര്‍ ഗേള്‍സ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിട്ടി ഉപജില്ലക്ക് കിരീടം.കൂത്തുപറമ്പ് ഉപജില്ലയെ 2-0 ന് പരാജയപ്പെടുത്തി ആണ് ഇരിട്ടി ഉപജില്ല കിരീടം സ്വന്തമാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *