Hivision Channel

കയ്പമംഗലം കൊലപാതകം;ഒമ്പത് പ്രതികളും അറസ്റ്റില്‍

തൃശൂര്‍ കയ്പമംഗലത്ത് 40കാരനെ തല്ലിക്കൊന്ന് ആംബുലന്‍സില്‍ കയറ്റിവിട്ട സംഭവത്തില്‍ ഒമ്പത് പ്രതികളും അറസ്റ്റിലായതായി പൊലീസ്. മുഖ്യപ്രതികളായ കണ്ണൂര്‍ സംഘത്തിലെ സാദിഖ് ഉള്‍പ്പടെ നാലു പേരും പിടിയിലായവരിലുണ്ട്. ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് സാദിഖിന്റെ പക്കല്‍ നിന്നും പലപ്പോഴായി അമ്പത് ലക്ഷത്തോളം തട്ടിയതിന്റെ പ്രതികാരമായിരുന്നു അരുണെന്ന നാല്പതു കാരന്റെ കൊലപാതകം.

Leave a Comment

Your email address will not be published. Required fields are marked *