പേരാവൂര്‍:കണ്ണൂര്‍ ജില്ല ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഐഎന്‍ടിയുസി സെക്രട്ടറിയും മുരിങ്ങോടിയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന കെ.കെ രാമചന്ദ്രന്റെ ഒന്നാം ചരമവാര്‍ഷികവും അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി.പൊയില്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.സുരേഷ് ചാലാറത്ത്, അഡ്വ ഷഫീര്‍ സി,വാര്‍ഡ് മെമ്പര്‍ രഞ്ജുഷ,എസ് കെ ഇസ്മായില്‍,കെ കെ അംബുജാക്ഷന്‍ ,കെ കമല്‍ജിത്ത്,പി പി അലി,ജി കെ സത്യന്‍,കാദര്‍ പി പി, ശശി പി, ഗോപി , ഫൈനാസ് , ബാലന്‍ , അരവിന്ദന്‍ ,ബാബുജോസ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി