Hivision Channel

പ്രതിഷ്ഠാദിന വെള്ളാട്ടം

ചെമ്പേരി:പൂപ്പറമ്പ് എളേടത്ത് അരമന ശ്രീ മുത്തപ്പന്‍ ദേവസ്ഥാനം പ്രതിഷ്ഠാദിന വെള്ളാട്ടം നടന്നു.നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.5ന് ഞായറാഴ്ച നേര്‍ച്ച വെള്ളാട്ടം ഉണ്ടായിരിക്കും

Leave a Comment

Your email address will not be published. Required fields are marked *