Hivision Channel

പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

എംഎല്‍എ സ്ഥാനം രാജിവെച്ച് പിവി അന്‍വര്‍. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കര്‍ എ എന്‍ ഷംസീറിന് രാജിക്കത്ത് കൈമാറി. കാറിലെ എംഎല്‍എ ബോര്‍ഡ് മറച്ചാണ് അനവര്‍ നിയമസഭയിലെത്തിയത്.
ഈ നിയമസഭ കാലയളവ് തീരും വരെയും എംഎല്‍എയായി തുടരുമെന്നായിരുന്നു അന്‍വറിന്റെ നേരത്തെയുള്ള പ്രഖ്യാപനം.

Leave a Comment

Your email address will not be published. Required fields are marked *