ഇരിട്ടി:അലയന്‍സ് ക്ലബ്സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ടിലെ മികച്ച പ്രസിഡന്റ് അവാര്‍ഡിന് ഇരിട്ടി ക്ലബ് പ്രസിഡന്റ് അഡ്വ പി കെ ആന്റണി അര്‍ഹനായി
സ്‌കൂളുകളില്‍ കേര ഹരിത പദ്ധതി,ലഹരി മുക്ത ബോധവത്കരണം, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്തതാണ് അവാര്‍ഡ്