
ഇരിട്ടി:എസ് വൈ എസ് ഇരിട്ടി സോണ്‍ പ്രതിനിധി സമ്മേളനം കളറോഡ് വെച്ച് നടന്നു .ജില്ല പ്രസിഡന്റ് അബ്ദു റശീദ് സഖാഫി മെരുവമ്പായി ഉദ്ഘാടനം ചെയ്തു.സലീം അമാനി അധ്യക്ഷനായി. യൂസഫ് ദാരിമി,നിസാര്‍ അതിരകം,ശാഫി ലത്തിഫി,സിറാജ് വളോര,ഇസ്മായില്‍ കോളാരി, ശാജഹാന്‍ മിസ് ബാഹി,റഷീദ് മാണിയൂര്‍,റഫീഖ് തട്ടുമ്മല്‍,ശറഫുദീന്‍ അമാനി,ഇബ്രാഹിം പുഴക്കര എന്നിവര്‍ സംസാരിച്ചു.