Hivision Channel

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് മുന്നേറ്റം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടര്‍മാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്.ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുന്നു

Leave a Comment

Your email address will not be published. Required fields are marked *