Hivision Channel

കൂട്ടുപുഴയില്‍ വീണ്ടും എംഡിഎംഎ പിടികൂടി

ഇരിട്ടി എസ് ഐ ഷറഫുദ്ധീനും സംഘവും കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് 18 ഗ്രാം എംഡിഎംഎയുമായി 2 പേരെ പിടികൂടിയത്.വളപട്ടണം സ്വദേശികളായ ഹഷിര്‍, ഷമീര്‍ എന്നിവരാണ് പിടിയിലായത്.ബാംഗ്ലൂരില്‍ നിന്ന് കാറില്‍ എംഡിഎംഎ കടത്തുന്നതിനിടെ ആണ് കൂട്ടുപുഴയില്‍ നിന്ന് ഇവര്‍ പിടിയിലാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *