Hivision Channel

വീടിന് മുകളില്‍ മരം വീണ് വീട് തകര്‍ന്നു

ഇരിട്ടി: വികാസ്‌നഗറിലെ എന്‍ വി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകര്‍ന്നത്.വീട്ടില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ ആളപായമില്ല.

Leave a Comment

Your email address will not be published. Required fields are marked *