Hivision Channel

വ്യാപാരി വ്യവസായി സമിതി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

പേരാവൂര്‍:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ 2025 മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പേരാവൂരില്‍ ഏരിയ ട്രഷറര്‍ ദിനേശ് ബാബു, ബിപി ഓ എസ് കണ്ണൂര്‍ ജില്ലാ ട്രഷറര്‍ ബിന്ദു എം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഏരിയ പ്രസിഡന്റ്, യൂണിറ്റ് പ്രസിഡണ്ട് ,യൂണിറ്റ് സെക്രട്ടറി, യൂണിറ്റ് ട്രഷറര്‍, വൈസ് പ്രസിഡണ്ടുമാര്‍ ജോയിന്റ് സെക്രട്ടറിമാര്‍, ഏരിയ കമ്മിറ്റി ഭാരവാഹികള്‍, യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍, വ്യാപാരി വ്യവസായി സമിതിയുടെ മറ്റു നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *