Hivision Channel

പാലിയേറ്റീവ് കെയര്‍ ബോധവല്‍ക്കരണ ക്യാമ്പ്

ഇരിട്ടി:ടി എസ് എസ് എസ് എടൂര്‍ യൂണിറ്റും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കണ്ണൂരും സംയുക്തമായി നടത്തിയ പാലിയേറ്റീവ് കെയര്‍ ബോധവല്‍ക്കരണ ക്യാമ്പ് ഫാദര്‍ തോമസ് വടക്കേമുറിയില്‍ ഉദ്ഘാടനം ചെയ്തു.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കണ്ണൂര്‍ ജില്ലാ കോഡിനേറ്റര്‍ എ കെ സനോജ് ,എന്‍ എച്ച് എം സ്റ്റാഫ് നേഴ്‌സ് മിനി എം കെ എന്നിവര്‍ ക്ലാസ് നയിച്ചു.ടി എസ് എസ് എസ് എടൂര്‍ യൂണിറ്റ് പ്രസിഡണ്ട് ജിമ്മി വട്ടം തൊട്ടിയില്‍,സെക്രട്ടറി റെജി കൊടും പുറത്ത്,വൈസ് പ്രസിഡണ്ട് മനോജ് ഐക്കാട്ട് ,
ജോയിന്റ് സെക്രട്ടറി ജോസ് ആക്കല്‍,സിസ്റ്റര്‍ തെരേസ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *