സ്വര്‍ണവിലയില്‍ വര്ധന്.ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപ വീതവും കൂടി. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 91280 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11410 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില .