Hivision Channel

ഡല്‍ഹി സ്‌ഫോടനം; ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ച യന്ത്രം കണ്ടെടുത്തു

ഡല്‍ഹി സ്‌ഫോടനത്തില്‍ ബോംബ് നിര്‍മ്മാണത്തിനായി ഉപയോഗിച്ച യന്ത്രം കണ്ടെടുത്തു. യൂറിയ പൊടിക്കാനായി ഉപയോഗിച്ച ഗ്രൈന്‍ഡര്‍ ആണ് കണ്ടെത്തിയത്. ഡോ. മുസാമിലിന്റ സുഹൃത്തായ കാര്‍ ഡ്രൈവറുടെ വീട്ടില്‍ നിന്നാണ് ഗ്രൈന്‍ഡര്‍ കണ്ടെത്തിയത്. ഗ്രൈന്‍ഡര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

Leave a Comment

Your email address will not be published. Required fields are marked *