Hivision Channel

കണ്ണൂരില്‍ എന്‍.സി.പിയില്‍ കൂട്ടരാജി

കണ്ണൂരില്‍ എന്‍.സി.പിയില്‍ കൂട്ടരാജി. 15 എന്‍ സി പി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്. എന്‍ സി പി മുന്‍ സംസ്ഥാന സെക്രട്ടറി കെ സുരേശന്‍ ഉള്‍പ്പെടെ 15 എന്‍ സി പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെ സുധാകരന്‍ എം പിയുടെ നേതൃത്വത്തിലാണ് എന്‍ സി പി നേതാക്കളെ സ്വീകരിച്ചത്.പാര്‍ട്ടിയില്‍ എത്തിയ നേതാക്കള്‍ക്ക് അദ്ദേഹം സ്വീകരണം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *