
ഇരിട്ടി: കേരള ലേബര്‍ മൂവ്‌മെന്റ് ഇരിട്ടി മേഖല പതാക ദിനം നിത്യസഹായ മാത ദേവാലയത്തില്‍ വെച്ച് ഇടവക വികാരി ഫാ.ബിനു ക്ലീറ്റസ് പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു.യോഗത്തില്‍ രൂപത
പ്രതിനിധികളായ ജോണ്‍സണ്‍ പീറ്റര്‍, ലൈല, പീറ്റര്‍ എം, യുണിറ്റ് ഭാരവാഹികളായ ബിജു പാലക്കുടിയില്‍, സുധാസ് എന്നിവര്‍ സംസാരിച്ചു.














