
ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണുന്നത് 5 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ധര്‍മടം മണ്ഡലത്തില്‍ എല്‍.ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്‍ 1090 വോട്ടുകള്‍ക്ക് പിന്നില്‍. യു ഡി എഫിലെ വിപി അബ്ദുല്‍ റഷീദ് ആണ് ലീഡ് ചെയ്യുന്നത്.
പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി ടി. ഐ മധുസൂദനന്റെ ലീഡ് കുറയുന്നു.














